സംഭലിലെ കിണറ്റിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെത്തിയ സംഭവം ; പുരാവസ്തു വകുപ്പ് നാളെ വിശദ പരിശോധന നടത്തും
ലഖ്‌നൗ : സംഭലിലെ ക്ഷേത്രത്തെയും സമീപത്തെ കിണറിനെയും കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി പുരാവസ്തു വകുപ്പ് ബുധനാഴ്ച എത്തും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള സംഘം ...