“കാലം സാക്ഷി” ഈ ധർമ്മത്തെ നശിപ്പിക്കാൻ ആർക്കുമാവില്ല; രാമക്ഷേത്ര കിരീടധാരണത്തിനു സാക്ഷിയാകാൻ തകർത്ത ബാബറിന്റെ നാട്ടിൽ നിന്നും ജലമെത്തി
അയോദ്ധ്യ: രാമജന്മ ഭൂമിയിൽ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠക്ക് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. ജനുവരി 22 എന്ന ആ പുണ്യ ദിവസത്തിന് വേണ്ടി ...