sandeshkhali

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം ; ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണവുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ

കൊൽക്കത്ത : ഒരു ഇടവേളയ്ക്കുശേഷം പശ്ചിമബംഗാളിലെ സംഘർഷബാധിത പ്രദേശമായ സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷവും ഏറ്റുമുട്ടലും. ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതാണ് സംഘർഷത്തിലേക്ക് ...

‘അവർ തന്നെ കൊണ്ടു വച്ചതായിരിക്കും’ ; സന്ദേശ്ഖാലിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ സിബിഐക്കെതിരെ മമത ബാനർജി

കൊൽക്കത്ത : സന്ദേശ്ഖാലിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ സിബിഐക്കെതിരെ വിദ്വേഷ പരാമർശവുമായി മമത ബാനർജി. കണ്ടെത്തിയ ആയുധങ്ങൾ സിബിഐ തന്നെ അവിടെ കൊണ്ടുവെച്ചതായിരിക്കും എന്നാണ് മമത ...

എങ്ങോ പോയ് മറഞ്ഞ് ബംഗാൾ ഗുണ്ടായിസം; കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ് സന്ദേശഖാലി പീഡന കേസ് പ്രതി ഷാജഹാൻ ഷെയ്ഖ്

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ബി ജെ പി യുടെ ഐ ടി സെൽ മേധാവി അമിത് മാളവ്യ ഒരു വീഡിയോ ഷെയർ ചെയ്തത്. സന്ദേശ് ഖാലിയിൽ പാവപെട്ട ...

തൃണമൂലിനും മമതാ ബാനർജിക്കും അടുത്ത അടി; സന്ദേശഖാലി ഇരകൾക്ക് പരാതി അയക്കാൻ സമർപ്പിത ഇമെയിൽ ഐ ഡി അവതരിപ്പിച്ച് സി ബി ഐ

സന്ദേശഖാലി: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമവാസികൾക്ക് ഭൂമി കൈയേറ്റവും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി "sandeshkhali@cbi.gov.in" എന്ന പ്രേത്യേക ഇമെയിൽ ഐഡിഅവതരിപ്പിച്ച് സിബിഐ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ...

സന്ദേശ്‌ഖാലി പ്രതി ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് മമത സർക്കാർ ; വിഷയം സുപ്രീംകോടതിയിലേക്ക്

കൊൽക്കത്ത : സന്ദേശ്‌ഖാലി കൂട്ടബലാത്സംഗം, അഴിമതി കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് ബംഗാളിലെ മമത സർക്കാർ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ...

സന്ദേശഖാലി കൂട്ട ബലാത്സംഗ കേസ് പ്രധാനപ്രതി ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

കൊൽക്കൊത്ത: ഭൂമി തട്ടിപ്പ് സന്ദേശഖാലി കൂട്ടബലാത്സംഗം തുടങ്ങിയ കേസുകളിൽ ഒളിവിലായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്ത് ബംഗാൾ പോലീസ്. നോർത്ത് 24 പർഗാനാസ് ...

സന്ദേശ്ഖാലി കൂട്ടബലാത്സംഗക്കേസ് ; പ്രതിയായ തൃണമൂൽ നേതാവിനെതിരെ വീണ്ടും ബലാത്സംഗക്കേസ് പരാതി

കൊൽക്കത്ത: കൂട്ട ബലാത്സംഗക്കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷിബു പ്രസാദ് ഹസ്രയ്ക്കെതിരെ വീണ്ടും പരാതി. മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയ സ്ത്രീയുടെ പരാതിയിൽ പോലീസ് പുതിയ ...

പ്രധാന കുറ്റവാളിയെ ഇനിയും പിടിക്കാത്തത് എന്തുകൊണ്ട് ? മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ ഹൈ കോടതി

  കൊൽക്കൊത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ കടുത്ത വിമർശനവുമായി കൊൽക്കൊത്ത ഹൈക്കോടതി. ഇഡി ...

ബംഗാളിൽ ഭരണത്തിനെതിരെ സ്ത്രീകളുടെ പ്രക്ഷോഭം, തൃണമൂൽ നേതാവിന്റെ കോഴി ഫാം അഗ്നിക്കിരയാക്കി

കൊൽക്കത്ത: ഭൂമി റേഷൻ കുംഭകോണത്തിൽ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി മേഖലയിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist