അച്ഛൻ മരിച്ചു കിടക്കുമ്പോൾ ഓർമ്മ വന്നത് ആ കോമഡി ഡയലോഗാണ്; വേറെ ആർക്കും അത് മനസിലായിട്ടുണ്ടാവില്ല; മലയാളികളുടെ ചിന്താവിഷ്ടയായ ശ്യാമള പറയുന്നു
കൊച്ചി; അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരൊറ്റ ചിത്രം മതി സംഗീതയെന്ന നടിയെ മലയാളികൾ ഓർക്കാൻ. താരം അത്രയേറെ സ്‌കോർ ചെയ്ത ചിത്രമാണ് അത്. ...