എല്ലാ സ്‌കൂളുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനായി ദേശീയ മാതൃക വേണമെന്ന് സുപ്രീം കോടതി; പെൺകുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങൾ ഒരുക്കണം
ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനായി ദേശീയ മാതൃക രൂപവത്കരിക്കണമെന്നു സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് രാജ്യത്തെ സർക്കാർ-എയ്ഡഡ്, റെസിഡൻഷ്യൽ സ്‌കൂളുകളിൽ പെൺകുട്ടികളുടെ എണ്ണത്തിന് ...