കീടാണുക്കൾ മാത്രമല്ല, ഇനി ഉറുമ്പും അടുക്കില്ല; പഞ്ചസാര പാത്രത്തിന് പുറത്ത് സാനിറ്റൈസർ ഇങ്ങനെ ഉപയോഗിക്കൂ
വീട്ടിൽ ഉറുമ്പുകളുടെ കേന്ദ്രം ആണ് അടുക്കള. ഭക്ഷണ സാധനങ്ങൾ ഏറ്റവും കൂടുതലായി ഉള്ളത് അടുക്കളയിൽ ആണ് എന്നതാണ് ഇതിന് കാരണം. അടുക്കളയിൽ നിന്നും ഉറുമ്പുകളെ തുരത്തുക അൽപ്പം ...