വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നു ; ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയെന്ന് ആര്യൻ ബംഗാർ
ലണ്ടൻ : ക്രിക്കറ്റ് ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകനുമായ ആര്യൻ ബംഗാർ. താൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി ...