‘ വിസ്മയയുടെ കത്ത് ‘, കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകള്‍ എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ?…; കരളലിയിക്കുന്ന കവിത വൈറലാകുന്നു- വീഡിയോ
കോഴിക്കോട്: തലശ്ശേരി ധര്‍മ്മടത്ത് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ മകള്‍ വിസ്മയ എഴുതിയതെന്ന പേരില്‍ ഒരു കവിത സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ കവിതയുടെ ...