ചാള പഴയ ചാളയല്ല; രുചിയില്ല, വലിപ്പവും കുറവ്, കടക്കെണിയില്‍ ഉടമകളും തൊഴിലാളികളും
കൊടുങ്ങല്ലൂര്‍: ചാളയ്ക്ക് അപ്രതീക്ഷിതമായി വിലയിടിഞ്ഞതോടെ മത്സ്യമേഖല നേരിടുന്നത് കനത്ത പ്രതിസന്ധി. രൂചി ഇല്ലാതായ ചാളയ്ക്ക് ഡിമാന്റ് തകര്‍ന്നതോടെയാണ് മത്സ്യത്തൊഴിലാളികളും വള്ളം ഉടമകളും ഒരു പോലെ പ്രതിസന്ധിയിലായത്. ...