ഇത്രക്ക് ചീപ്പാണോ ഇന്ത്യൻ സെലക്ടർമാർ, യുവതാരത്തോട് കാണിക്കുന്നത് ക്രൂരത: ക്രിസ് ഗെയ്‌ൽ
ഇന്ത്യൻ യുവതാരം സർഫറാസ് ഖാൻ ദേശീയ ടീമിലേക്ക് തിരിച്ചുവരവിനായി കഠിനാധ്വാനം ചെയ്യുകയാണ്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സർഫ്രാസിന് ഇതുവരെ ടീമിൽ സ്ഥിരമായ ഒരു ഇടം ...