saritha nair

‘സ്വപ്നയുടെ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ന്ത​വ​കാ​ശം?’; സ​രി​ത നായർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് എ​റ​ണാ​കു​ളം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ന്ത​വ​കാ​ശ​മെ​ന്ന് സോ​ളാ​ർ കേ​സ് പ്ര​തി ...

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്ക് ആറുവര്‍ഷം കഠിന തടവ്

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്ക് ആറുവര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. ...

‘അര്‍ബുദ ബാധിതയാണ്’​; ജാമ്യ ഹർജി ഉടന്‍ പരിഗണിക്കണമെന്ന്​ സരിത നായർ ഹൈക്കോടതിയില്‍

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട്​ ജാമ്യ ഹർജി നല്‍കുന്ന ദിവസംതന്നെ പരിഗണിച്ച്‌​ തീര്‍പ്പാക്കാന്‍ മജിസ്​ട്രേറ്റ്​ കോടതിക്ക്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ പ്രതി സരിത നായര്‍ ഹൈക്കോടതിയില്‍. അര്‍ബുദത്തിന്​ ചികിത്സയിലാണെന്നും ...

“ഉന്നതർ കുടുങ്ങും”: സരിത.എസ് നായരെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദേശം

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സരിത.എസ് നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഭരണകക്ഷി നേതാക്കൾ ...

സരിതാനായർക്ക‌് അറസ‌്റ്റ‌് വാറന്റ‌്

സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സരിതാനായർക്ക‌് കോടതി അറസ‌്റ്റ‌് വാറന്റ‌് പുറപ്പെടുവിച്ചു. കോഴിക്കോട‌് ജുഡീഷ്യൽ ഒന്നാംക്ലാസ‌് മജിസ‌്ട്രേറ്റ‌്(മൂന്ന‌്) നൗഷാദലിയാണ‌് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ‌് പുറപ്പെടുവിച്ചത‌്. കോഴിക്കോട‌് ...

സരിതയുടെ കത്ത് പൊതുചർച്ചയാക്കുന്നതിന് രണ്ടുമാസത്തേക്ക് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: സോളാർ കേസിലെ പ്രതി സരിത എസ്.നായരുടെ കത്ത് പൊതുചർച്ചയാക്കുന്നത് രണ്ടു മാസത്തേക്ക് വിലക്കി ഹൈക്കോടതി. കത്തിലെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ ചര്‍ച്ച ചെയ്യരുത്. മാധ്യമങ്ങല്‍ക്കും വിലക്ക് ...

‘സോളാര്‍ കേസിലെ മുൻ അന്വേഷണത്തിൽ വീഴ്‌ചകളുണ്ട്’, മുഖ്യമന്ത്രിക്ക് പരാതി നല്‍കി സരിതാ നായര്‍

തിരുവനന്തപുരം: മുൻ അന്വേഷണത്തിൽ വീഴ്‌ചകളുണ്ടെന്ന് കാണിച്ച് സരിത മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. മുന്‍ സര്‍ക്കാരിന്‍റെ ഭാഗമായുള്ളവര്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ കേസ് അട്ടിമറിക്കപ്പെട്ടു. താന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല.  ...

ഉമ്മന്‍ ചാണ്ടി സരിതയുമായി തന്റെ ഫോണിലൂടെ നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് സലീം രാജ്

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സരിതയുമായി തന്റെ ഫോണിലൂടെ നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ്. സോളാര്‍ കമ്മീഷന് മുന്നില്‍ ...

ബെന്നി ബെഹനാന് പണം നല്‍കിയതിന്റെ തെളിവുകള്‍ സരിത സോളാര്‍ കമ്മീഷന് കൈമാറി

കൊച്ചി: ബെന്നി ബെഹനാന്‍ എംഎല്‍എയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും നേരിട്ട് കണ്ടിട്ടുണ്ടെന്നും സരിതാ എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. ' കാക്കനാടുള്ള തന്റെ വീട്ടില്‍ ബെന്നി ...

സോളാര്‍ കേസില്‍ പാര്‍ട്ടി അന്വേഷണം കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം: സുധീരന്‍

സോളാര്‍ തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം കമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന ശേഷം നടക്കുമെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍.തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗുരുതരമാണ്. സര്‍ക്കാരിനു ഒന്നും മറച്ചുവയ്ക്കാനില്ല. അന്വേഷണത്തിനു ...

മുഖ്യമന്ത്രിക്ക് സരിത പണം കൈമാറിയെന്ന് പിസി ജോര്‍ജ്ജ്

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് 30 ലക്ഷം രൂപ കൈമാറിയതായി കത്തിലുണ്ടെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലെത്തി ...

സോളാര്‍കേസില്‍ മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുന്നുവെന്ന് കോടിയേരി

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ മുഖ്യപ്രതി സരിതാ നായരുടെയും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റേയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist