സോളാര്‍ തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം കമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന ശേഷം നടക്കുമെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍.തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഗുരുതരമാണ്. സര്‍ക്കാരിനു ഒന്നും മറച്ചുവയ്ക്കാനില്ല. അന്വേഷണത്തിനു വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു എന്നും സുധീരന്‍ പറഞ്ഞു.
Discussion about this post