‘അതിവേഗ യാത്രക്ക് കേരളത്തിലെ നിലവിലെ റെയിൽവേ പാത വികസിപ്പിച്ചാൽ മതി, വന്ദേ ഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാവും‘: കെ റെയിലിൽ മലക്കം മറിഞ്ഞ് ശശി തരൂർ
സിൽവർ ലൈൻ പദ്ധതിയെ താൻ ഒരുഘട്ടത്തിലും പിന്തുണച്ചിട്ടില്ലെന്ന് കോൺഗ്രസ് എം പി ശശി തരൂർ. തൻ്റെ നിലപാടിനെ മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് ...











