school students

സ്കൂൾ ഫെയർവെൽ ഡേയ്ക്ക് വാഹനങ്ങളുമായി എത്തി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ; പിന്നാലെ മുട്ടൻ പണിയുമായി എം വി ഡി

മലപ്പുറം : സ്കൂൾ ഫെയർവെൽ ഡേ ആഘോഷിക്കാനായി വാഹനങ്ങളുമായെത്തി വിദ്യാർത്ഥികൾ. മലപ്പുറം തിരുനാവായയിലാണ് സംഭവം നടന്നത്. വാഹനങ്ങളുമായി സ്കൂളിൽ എത്തിയത് കൂടാതെ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനവും വിദ്യാർത്ഥികൾ ...

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെ പറ്റി തര്‍ക്കം; പിന്നാലെ കൂട്ടയടി; അഞ്ച് പ്ലസ്വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്:സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയിടി. ചാത്തമംഗലം വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം നടന്നത്. കൂട്ടയിടിയില്‍ അഞ്ച് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ...

ഹൈക്കോടതി നിർദ്ദേശത്തിന് പുല്ലുവില; വെയിലും മഴയുംകൊണ്ടത് മണിക്കൂറുകൾ; നവകേരള സദസ്സിന്റെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ച് വിളബംര ജാഥ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന്റെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ച് വിളബംര ജാഥ. നെടുമങ്ങാടാണ് സംഭവം. നവകേരള സദസ്സിന്റെ പ്രചാരണത്തിനും മറ്റുമായി കുട്ടികളെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. ...

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

മൂവാറ്റുപുഴ: ഓണാഘോഷത്തിന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. മൂവാറ്റുപുഴ ബിവറേജസിലെ ജീവനക്കാർക്കെതിരെയാണ് കേസ്. മദ്യപിച്ച സ്‌കൂൾ വിദ്യാർത്ഥികളിൽ ഒരാൾ ബോധമില്ലാതെ ...

ജൂനിയേഴ്‌സിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് സീനിയേഴ്‌സിനേക്കാൾ ഫോളോവേഴ്‌സ്; സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഓണത്തല്ല്, പരിക്ക്

കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കടന്നപ്പള്ളിയിലെ പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളും തമ്മിലാണ് ചേരിതിരഞ്ഞ് ...

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 18 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്. മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച സ്വകാര്യ സ്‌കൂള്‍ ...

പൗരത്വ ഭേദഗതി നിയമം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകടനങ്ങളില്‍ നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നൽകി യുവമോർച്ച

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രകടനങ്ങളില്‍ വ്യാപകമായി കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ യുവമോര്‍ച്ച പരാതി നല്‍കി. മലപ്പുറം പരപ്പനങ്ങാടി സൂപ്പി കുട്ടിനഹ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളെ ...

ക്ലാസ് മുറിയുടെ വാതിൽ ചവിട്ടിത്തുറന്നു , രക്ഷിതാക്കളുമായി എത്താൻ പറഞ്ഞ് സ്കൂളിൽ നിന്ന് പുറത്താക്കി; വിദ്യാർഥികളെ കാണാനില്ല

രക്ഷിതാക്കളെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്‌ സ്‌കൂളിൽനിന്നു പുറത്താക്കിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണാനില്ലെന്നു പരാതി. മൂർക്കനാട് എസ്എസ്എച്ച്എസ് സ്കൂളിലെ വിദ്യാർത്ഥികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ടു മൂന്ന് മണി മുതൽ ...

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചു;വ​ർ​ക്ക​ല​യി​ലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസിന്റെ ക്രൂര മര്‍ദനം

വ​ർ​ക്ക​ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥികൾ​ക്ക് നേരെ പോ​ലീ​സി​ന്‍റെ അ​തി​ക്രൂ​ര മ​ർ​ദ​നം. വ​ർ​ക്ക​ല ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി സു​ധീ​ഷി​നാ​ണ് പോ​ലീ​സി​ന്‍റെ മ​ർ​ദ​നം ഏ​റ്റ​ത്. ...

ചിക്കന്‍ വാങ്ങാനെത്തിയ ഒന്‍പത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കി; ചിക്കന്‍ സ്റ്റാള്‍ ഉടമ അറസ്റ്റില്‍

വിദ്യാര്‍ത്ഥികളായ ഒന്‍പത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ കോഴിക്കടയുടമയെ മേല്‍പ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. ചെമ്മനാട് വിവാ ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന ചാക്കരംകോട് സ്വദേശി അബ്ദുല്‍ ബഷീര്‍(60) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ ...

ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നീക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നീക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. കര്‍ണാടകത്തിലെ കൊപ്പലിലുള്ള സര്‍ക്കാര്‍ ഹോസറ്റലിലാണ് സംഭവം. കൊടിമരം വൈദ്യുതി ലൈനില്‍ ...

കോഴിക്കോട് ആറ് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കുവേണ്ടി കൊണ്ടുവന്ന കഞ്ചാവുമായി നടുവട്ടം സ്വദേശി ശ്രീധർശിനെ നല്ലളം പൊലീസും ഡിസ്ട്രിക്ക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ഡൻസാഫ് ചേർന്ന് അറസ്റ്റ് ...

ഓണപരീക്ഷ മാറ്റില്ല, നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമാക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വിദ്യാലയങ്ങളില്‍ അധ്യയനദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ സര്‍ക്കാര്‍. ശനിയാഴ്ചകളും പ്രവൃത്തിദിവസമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഷ്ടമായ അധ്യയന ദിവസങ്ങളുടെ എണ്ണമനുസരിച്ച് ശനിയാഴ്ചകള്‍ ...

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം; പിന്നില്‍ മയക്കുമരുന്ന് മാഫിയ

വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. പെൺവാണിഭ സംഘം ഇതിനു പിന്നിലുണ്ടോ എന്ന സംശയവും ശക്തമാണ്. വാടകവീട് കേന്ദ്രീകരിച്ച് ...

ഇടുക്കിയില്‍ പെൺകുട്ടികളെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയി; രണ്ടുപേര്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടു പേർ അറസ്റ്റിൽ. വണ്ടിപ്പെരിയാറിലാണ് സംഭവം. നെടുങ്കണ്ടം പറത്തോട് സ്വദേശികളായ ജീവ, ഓട്ടോ ഡ്രൈവർ ശൃം മുഖൻ, എന്നിവരെയാണ് വണ്ടിപ്പെരിയാർ പൊലീസ് ...

കൊല്ലം അഞ്ചലില്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാറിടിച്ചു;രണ്ട് കുട്ടികളുടെ നില ഗുരുതരം

കൊല്ലം അഞ്ചലില്‍ കാറിടിച്ച് അ‍ഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. ‌ഏറം ഗവ. എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഒന്നാം ക്ലാസിൽ ആദ്യമായി പോയ കുട്ടികള്‍ക്കാണ് ...

പെണ്‍കുട്ടികളോട് നന്നായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പാരിതോഷികം

ഡല്‍ഹി: സ്‌കൂളുകളില്‍ പെണ്‍കുട്ടികളോട് നല്ലരീതിയില്‍ ഇടപെടുന്ന ആണ്‍കുട്ടികള്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ശിശുവനിതാ വികസന വകുപ്പു മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള ...

കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ ഇനി മുതല്‍ മൂന്‍കൂര്‍ അനുമതി വേണം

തിരുവനന്തപുരം: പഠനം മുടക്കി പതിന്നാല് വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കണമെങ്കില്‍ ഇനിമുതല്‍ ജില്ലാ കളക്ടറുടേയും ജില്ലാ പോലീസ് ...

സ്‌ക്കൂള്‍ കുട്ടികളുടെ യാത്രാ ദുരിതം തീര്‍ക്കാന്‍ നാട്ടുകാര്‍ വാങ്ങിയ ബസ് ഉടന്‍ നിരത്തിലിറങ്ങും

കൊളത്തൂര്‍:സ്‌ക്കൂള്‍ കുട്ടികളുടെ യാത്രാ ദുരിതം കണ്ട് മടുത്ത നാട്ടുാകര്‍ അവസാനം തിരുമാനിച്ചു, കുട്ടികള്‍ക്കായി ഒരു ബസ് വാങ്ങുക. 14 ലക്ഷം രൂപ പിരിച്ചെടുക്കാനുള്ള പ്രയ്തനമായിരുന്നു പിന്നീട്. ഒടുവില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist