സംസ്ഥാനത്ത് 50% കുട്ടികളുമായി 10,12 ക്ലാസുകൾ തുടങ്ങാൻ ആലോചന : പരീക്ഷകൾ കേന്ദ്രവുമായി ആലോചിച്ച്
തിരുവനന്തപുരം: ജനുവരിയോടെ അൻപത് ശതമാനം വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പത്ത്, പന്ത്രണ്ട് ക്ലാസ് തുടങ്ങാനാലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. മുഖ്യമന്ത്രി 17-ന് വിളിച്ചിരിക്കുന്ന യോഗത്തിൽ കൂടിയാലോചിച്ച് ഇക്കാര്യത്തിൽ അന്തിമ ...








