കാമുകിയുമൊത്ത് സൗജന്യമായി തങ്ങാം; പോക്കറ്റിലാകുക 26 ലക്ഷം; ഈ ഐലന്റിലേക്ക് മാനേജരെ ആവശ്യമുണ്ട്
ജീവിക്കണം എങ്കിൽ പണം ആവശ്യമാണ്. പണം വേണമെങ്കിൽ ജോലി ചെയ്യണം. എന്നാൽ നമ്മളിൽ ഭൂരിഭാഗം പേരും പണിയെടുക്കാതെ നല്ല പ്രതിഫലം ആഗ്രഹിക്കുന്നവരാണ്. ഇത്തരക്കാർക്ക് പറ്റിയ ഒരു ജോലിയെക്കുറിച്ചാണ് ...