രൂക്ഷമായ കടലാക്രമണത്തിന് സാധ്യത; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ നാളെ (05/01/2025) രാവിലെ 05.30 മുതല്‍ വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും ...
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ നാളെ (05/01/2025) രാവിലെ 05.30 മുതല്‍ വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും ...
തിരുവനന്തപുരം ന്മ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21നു രാവിലെ 8.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും; തമിഴ്നാട് തീരത്ത് 2.30 ...
തിരുവനന്തപുരം : തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിന്റെ സമുദ്രതീരത്ത് ഉയർന്ന ...
ന്യൂഡൽഹി : കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും കടലാക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വരും മണിക്കൂറുകളിൽ തീരപ്രദേശങ്ങളിൽ ഉള്ളവർ ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കടലാക്രമണം. തിരുവനന്തപുരം , കൊല്ലം, തൃശ്ശൂർ , ആലപ്പുഴ എന്നി ജില്ലകളിലാണ് കടലാക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, ...
ഡല്‍ഹി : ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മെയ് 18 രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ...
തിരുവനന്തപുരം: സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിന് പിന്നാലെ വലിയതുറ പാലത്തിൽ വിള്ളൽ. വിളളലിന് പിന്നാലെ കടൽ പാലത്തിന്‍റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും ...
കൊച്ചി: മഴയ്ക്കൊപ്പം കൊച്ചിയുടെ തീരമേഖലയായ ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. ബസാർ, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടൽ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. കോവിഡ് ...
ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭം. അഴീക്കല്‍ മുതല്‍ വലിയ അഴീക്കല്‍ വരെയുള്ള പ്രദേശത്താണ് കടലിന്റെ കലിയിളക്കം കൂടുതല്‍. രാത്രി പതിനൊന്ന് മണിയോടെയാണ് കടല്‍ കരയിലേയ്ക്ക് ...