അവളുടെ രാവുകളിൽ കമൽ ഹാസൻ അഭിനയിച്ചിട്ടുണ്ട്; അധികമാർക്കും അതറിയില്ല; രാജിയെ മറക്കാൻ കഴിയില്ലെന്ന് സീമ
കമൽ ഹാസനുമായുള്ള തന്റെ സൗഹൃദം ഒരിക്കലും മറക്കാനാവാത്തതാണെന്ന് നടി സീമ. അവളുടെ രാവുകളിൽ കമൽ ഹാസൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഇത് അധികം ആർക്കും അറിയില്ലെന്നും സീമ പറഞ്ഞു. ...