‘ദൈവത്തിന്റെ റെക്കോർഡ് മറികടന്ന കോഹ്ലിയും ദൈവമല്ലെങ്കിൽ പിന്നെ ആര്‘? ആരാധകരുടെ ചോദ്യത്തിന് ഹൃദയസ്പർശിയായ മറുപടിയുമായി അനുഷ്ക ശർമ്മ
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അൻപത് ഏകദിന സെഞ്ച്വറികൾ എന്ന റെക്കോർഡ് സ്വന്തമാക്കിയ ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ, ഇന്ത്യയുടെ 70 റൺ വിജയത്തിന് അടിത്തറ ...