sengol

സിപിഎം കേരളത്തിന്റെ നാല് അതിർത്തികളിൽ ഒതുങ്ങുന്നില്ല, ചെങ്കോൽ അസംബന്ധമെന്ന് ജോൺ ബ്രിട്ടാസ്; ചുട്ട മറുപടി നൽകി അണ്ണാമലൈ

ചെന്നൈ; പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോലിനെയും ഹിന്ദു സന്യാസിമാരെയും അസംബന്ധം എന്ന് വിളിച്ച് അധിക്ഷേപിച്ച് എംപി ജോൺ ബ്രിട്ടാസ്. പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചത് നാണക്കേട് എന്ന് അദ്ദേഹം പറഞ്ഞു.തമിഴ്‌നാട്ടുകാർക്ക് ...

ഒടുവിൽ കോൺഗ്രസ് ചോദിക്കുന്നു തെളിവുണ്ടോ?; ചെങ്കോലിന്റെ ചരിത്രം വാട്‌സ്ആപ്പ് നിർമിതിയെന്ന് ജയ്‌റാം രമേശ്; ചെങ്കോൽ അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് പറഞ്ഞതിന് തെളിവില്ലെന്നും വാദം

ന്യൂഡൽഹി: ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയ അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിന്റെ ചരിത്രത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ആണ് ...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം; സെങ്കോൽ ഡൽഹിയിൽ എത്തിച്ചു

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതിനായി സെങ്കോൽ ഡൽഹിയിൽ എത്തിച്ചു. ഉത്തർപ്രദേശിലെ അലഹബാദിലുള്ള മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന സെങ്കോൽ ഇന്ന് രാവിലെയോടെയാണ് ഡൽഹിയിൽ എത്തിച്ചത്. ഞായറാഴ്ചയാണ് പുതിയ പാർലമെന്റ് ...

ഈ നാട് അതിന്റെ സ്വത്വം തിരിച്ചറിയരുതെന്ന കുബുദ്ധി;എല്ലാക്കാലവും പറ്റിക്കാൻ സാധിക്കില്ല; സെങ്കോലുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്തുകൊണ്ട് മറച്ചുവെച്ചു?; കാരണങ്ങൾ വ്യക്തമാക്കി സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ഭാരത്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന സെങ്കോലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇത്രനാൾ രഹസ്യമായി സൂക്ഷിച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ നാട് അതിന്റെ ...

ഇന്ത്യൻ പൗരനെന്ന നിലയിൽ പ്രധാനമന്ത്രിക്ക് നന്ദി; ആ ചെങ്കോൽ പുതിയ പാർലമെന്റിൽ സ്ഥാപിക്കാനെടുത്ത തീരുമാനത്തിന്; വെളിപ്പെടുന്നത് ഇന്ത്യയുടെ പൈതൃകത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ അറിവെന്ന് സി രാജഗോപാലാചാരിയുടെ പ്രപൗത്രൻ

ന്യൂഡൽഹി: ഭാരതത്തിന്റെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ എടുത്ത തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് സി രാജഗോപാലാചാരിയുടെ ചെറുമകൻ സിആർ ...

‘ബ്രിട്ടീഷ് അധികാരകൈമാറ്റത്തിൻ്റെ പ്രതീകം; നെഹ്രുവിന് മൗണ്ട് ബാറ്റൺ നൽകിയ സ്വർണ്ണചെങ്കോൽ’; അറിയാം ചെങ്കോൽ ചരിത്രം

രാജ്യതലസ്ഥാനത്ത് തലഉയർത്തി നിൽക്കുന്ന പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. പ്രതിപക്ഷ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെങ്കിലും ഉദ്ഘാടന ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. ഈ അവസരത്തിലാണ് സ്പീക്കറുടെ ...

അധികാരത്തിന്റെ പ്രതീകമായ ചെങ്കോൽ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും; പ്രധാനമന്ത്രി ഏറ്റുവാങ്ങുന്നത് തമിഴ്നാട്ടിൽ നിന്ന്; ചോള രാജവംശത്തിന്റെ കാലം മുതൽ ചെങ്കോൽ അതിവിശിഷ്ടമെന്ന് അമിത് ഷാ

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റെക്കോർഡ് സമയം കൊണ്ടാണ് പാർലമെന്റ് മന്ദിരത്തിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist