മനസമാധാനത്തോടെ കിടന്ന് ഉറങ്ങണം ; അറുപതു വയസു കഴിഞ്ഞ മൂന്നു സഹോദരിമാർക്ക് വീട് വച്ച് നൽകാൻ ഒരുങ്ങി സേവാഭാരതി
തൃശ്ശൂർ :നിർധന കുടുംബത്തിന് വീട് വച്ച് നൽകാൻ ഒരുങ്ങി സേവാഭാരതി. തൃശ്ശൂർ തൊയക്കാവിൽ ഓലക്കുടിലിൽ കഴിയുന്ന കുടുംബത്തിനാണ് സേവാ ഭാരതി വീട് നിർമ്മിച്ച് നൽകുന്നത്. ഈ കൂടുംബത്തിന്റെ ...