ശബരിമലയിൽ വൻ ജനത്തിരക്ക്. വേണ്ടത്ര സംവിധാനങ്ങളില്ലാത്തതിനാൽ എരുമേലിയിൽ റോഡ് ഉപരോധിച്ച് തീർത്ഥാടകർ
പമ്പ: സീസണിലാദ്യമായി ഒരുലക്ഷത്തിലധികം പേർ ശബരിമലയിൽ ദർശനത്തിനായെത്തി. എന്നാൽ ഗതാഗത സംവിധാനങ്ങളിൽ പോലീസും സംസ്ഥാന സർക്കാരും വേണ്ടത്ര ഇടപെടൽ നടത്താത്തതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകരുടെ പ്രതിഷേധത്തിനും ...












