രാഷ്ട്രീയം പറയാതെ ഷാഫി, ഫുട്‌ബോൾ കളിച്ചുനടക്കുന്നു; ചിലർക്കെതിരെയുള്ള നടപടി വൈകിപ്പിക്കുന്നു;ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനം
കൊച്ചു: യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനം ഉയർന്നത്. സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചർച്ചകളിലാണു ഷാഫിക്കെതിരെ ...