ഷാരൂഖ് സെയ്ഫി തീവെച്ച അതേ ട്രെയിനിൽ വീണ്ടും തീപിടുത്തം: ദുരൂഹതയേറുന്നു
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തിൽ അട്ടിമറിയെന്ന് വിവരം. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ...