Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുസ്ലീങ്ങളായ അയൽക്കാർക്ക് ഹിന്ദുഭക്ഷണമായ വിഷുസദ്യ ഒരുക്കുന്നതിനിടെയാണ് ദുബായിൽ മലയാളി ദമ്പതികൾ തീപിടുത്തത്തിൽ മരിച്ചതെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്; മരിച്ചവരെക്കുറിച്ചുള്ള വർഗീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തം

ഭക്ഷണത്തിലും മരണത്തിലും പോലും വർഗീയത കലർത്തുന്നത് ആരാണെന്ന് ഇതിനാൽ വ്യക്തമാണല്ലോ എന്ന തലക്കെട്ടിൽ പലരും കോൺഗ്രസ് വക്താവ് ഷമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്

by Brave India Desk
Apr 18, 2023, 10:42 am IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളെ കുറിച്ച് വർഗീയ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം. മുസ്ലീങ്ങളായ അയൽക്കാർക്ക് ഇഫ്താറിന് ഹിന്ദു ഭക്ഷണമായ വിഷുസദ്യ ഒരുക്കുന്നതിനിടെയാണ് മലയാളി ദമ്പതികൾ ദുരന്തത്തിൽ അകപ്പെട്ടതെന്നായിരുന്നു ഷമ മുഹമ്മദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

ദുബായിൽ കൊല്ലപ്പെട്ട റിജേഷ് കളങ്ങാടൻ, ഭാര്യ ജെഷി കണ്ടമംഗലത്ത് എന്നിവരെക്കുറിച്ചായിരുന്നു ഷമ മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദുബായിലെ വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി ദമ്പതികളായ റിജേഷ് കളങ്ങാടൻ, ഭാര്യ ജെഷി കണ്ടമംഗലത്ത് എന്നിവർ കൊല്ലപ്പെട്ട വാർത്ത ദുഃഖകരമാണ്. മുസ്ലീങ്ങളായ അയൽക്കാർക്ക് ഇഫ്താറിനായി വിഷു സദ്യ ഒരുക്കുന്നതിനിടെയായിരുന്നു അവർ കൊല്ലപ്പെട്ടതെന്നായിരുന്നു ഷമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Stories you may like

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

പോസ്റ്റിലെ വർഗീയത ബാലൻസ് ചെയ്യുന്നതിനായി, ഓരോ മതത്തിൽ പെട്ടവരോടും ഇന്ത്യക്കാർക്കുള്ള ബഹുമാനവും അടുപ്പവുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഷമ കുറിക്കുന്നുണ്ട്. ഈ പോസ്റ്റിലെ വിവാദ ഭാഗങ്ങൾ വലിയ തോതിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സദ്യ ഹിന്ദു ഭക്ഷണമാണോ എന്നാണ് പോസ്റ്റിന് മറുപടിയായി ചിലർ ഷമയോട് ചോദിക്കുന്നത്.

ഹിന്ദു ഭക്ഷണം മുസ്‌ലിം ഭക്ഷണം എന്നൊക്കെ ഉണ്ടോ എന്നും ചിലർ ഷമയോട് ചോദിക്കുന്നു. ഷവർമയിൽ വർമ ഉള്ളതുകൊണ്ട് അത് ഹിന്ദു ഭക്ഷണമാണോ എന്നും ചിലർ പരിഹാസപൂർവം ഷമ മുഹമ്മദിനോട് ചോദിക്കുന്നു. ഭക്ഷണത്തിലും മരണത്തിലും പോലും വർഗീയത കലർത്തുന്നത് ആരാണെന്ന് ഇതിനാൽ വ്യക്തമാണല്ലോ എന്ന തലക്കെട്ടിൽ പലരും കോൺഗ്രസ് വക്താവ് ഷമയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്.

Tags: Religious CommentsmuslimcongressdeathhinduaccidentvishuiftarShama Mohamed
Share14TweetSendShare

Latest stories from this section

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

Discussion about this post

Latest News

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies