എന്റെ ദൈവമേ അത് ഷമിയാണോ ? ടി20 യിൽ തകർപ്പൻ തല്ലുമായി ഇന്ത്യൻ ബൗളർ ; അമ്പരന്ന് ക്രിക്കറ്റ് ലോകം – വീഡിയോ
ന്യൂഡൽഹി : പന്തുകൊണ്ട് സ്വന്തം ടീമിനെ അത്ഭുതകരമായി കളിയിൽ തിരിച്ചെത്തിക്കുകയും വിജയം സമ്മാനിക്കുകയും ചെയ്ത ബൗളറാണ് മുഹമ്മദ് ഷമി. പരിക്കിന്റെ പിടിയിലായിരുന്ന ഷമി ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ ...