ഷാരൂഖും പ്രിയങ്കയും ഇവരുടെ നിയന്ത്രണത്തിൽ; പ്രതിഫലം നിങ്ങൾക്ക് ഊഹിക്കാൻ പോലും കഴിയില്ല
ഇന്ത്യയിലെ അതിസമ്പന്നരായ സിനിമാ താരങ്ങളാണ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയുമെല്ലാം. ഓരോ സിനിമയിലും ഇവർ വാങ്ങുന്ന പ്രതിഫലം കേട്ടാൽ, ലക്ഷങ്ങൾക്കും കോടികൾക്കും ഒരു വിലയില്ലേ ...