ഞാൻ ക്രിസ്ത്യാനിയാണ്,പക്ഷേ മരിച്ചാൽ ദഹിപ്പിക്കണം,ചിതാഭസ്മം നിളയിലൊഴുക്കണം; ആഗ്രഹം പറഞ്ഞ് നടി ഷീല
മലയാളത്തിന്റെ പ്രിയപ്പെട്ട നിത്യഹരിത നായിക ഷീലയ്ക്ക് ഇന്ന് 77-ാം പിറന്നാൾ ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളിൽ തന്റേതായ ഇടംനിലനിർത്തിയ ഷീല എപ്പോഴും പൊതുവേദികളിലും മറ്റും സജീവമാണ്. ...