പഞ്ചാബിൽ അകാലിദളുമായി സഖ്യമില്ല; ലോക് സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് ബി ജെ പി
ചണ്ഡീഗഡ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഭാരതീയ ജനതാ പാർട്ടി. ബിജെപിയുടെ പഞ്ചാബ് യൂണിറ്റ് മേധാവി സുനിൽ ജാഖറാണ് , സംസ്ഥാനത്ത് സംസ്ഥാനത്ത് ...