മരത്തടികൾ കണ്ടെത്തി : ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് കാർവാർ എംഎൽഎ
ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മലയിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പ്രതികരണവുമായി കാർവാർ എംഎൽഎ. ഇന്ന് തിരച്ചിൽ നടത്തിയ മൺകൂനയ്ക്ക് ...