ഏത് കർഷക സംഘങ്ങളുമായും ചർച്ചകൾക്ക് തയ്യാർ; കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
ന്യൂഡൽഹി: കർഷകരുടെ ഏത് തരം പ്രശ്‌നങ്ങളുടെയും ഉത്തരം ചർച്ചയാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷക സംഘടനകളുമായി നേരിട്ട് സംവദിക്കുന്നതിന് സംവാദ് സേ സമാധാനൻ ...