ക്യൂട്ട്‌നെസ്സിൽ തിളങ്ങി കുട്ടിക്കൊപ്പം ശിവകാർത്തികേയൻ ; വൈറലായി ചിത്രങ്ങൾ
തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ശിവകാർത്തികേയൻ. അമരൻ എന്ന സിനിമയുടെ വൻ വിജയത്തിന്റെ സന്തോഷത്തിലാണ് താരം. ഇപ്പോഴിതാ സൂപ്പർ താരത്തിന്റെ ഒരു കുട്ടിക്കൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ...