മധ്യപ്രദേശ് ആടിയുലയുന്നു : മഹാരാഷ്ട്ര സർക്കാരും ഉടൻ വീഴുമെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം
മധ്യപ്രദേശ് ആടിയുലയുന്ന പോലെ മഹാരാഷ്ട്ര സർക്കാരും ഉടൻ വീഴുമെന്ന് കോൺഗ്രസ് മുൻ പാർലമെന്റ് അംഗം സഞ്ജയ് നിരുപം. രാജ്യസഭാംഗവും മുൻ മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ...