shobha karandlaje

കേരള സർക്കാർ കർഷകരെ ദുരിതത്തിലാക്കുന്നു ; കേരളം സംഭരിച്ച നെല്ലിന്റെ കണക്ക് നൽകുന്നില്ലെന്ന് കേന്ദ്ര കൃഷി സഹമന്ത്രി

ന്യൂഡൽഹി : കേരളം ഇതുവരെയും സംഭരിച്ച നെല്ലിന്റെ കണക്ക് നൽകിയില്ലെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. സംഭരിച്ച നെല്ലിന്റെ കണക്ക് നൽകിയ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ ...

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്താത്തതിന് കാരണം സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥത; കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ

തിരുവനന്തപുരം: രാജ്യത്തെ ലോകയശസിലേക്ക് കൈപിടിച്ചുയർത്തിയ മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തുപിടിച്ചാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശോഭ കരന്ത്‌ലജെ. എൻ.ഡി.എ.സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ...

ആതിഖ് അഹമ്മദിന്റെ അനുയായി കോൺ​ഗ്രസിന്റെ സ്റ്റാർ ക്യാമ്പെയ്നർ; കവിതകൾ രചിച്ചതും ആതിഖിനെക്കുറിച്ച്; രൂക്ഷ വിമർശനവുമായി ബിജെപി

ബം​ഗളൂരു : കർണാടക കോൺ​ഗ്രസിന്റെ സ്റ്റാർ ക്യാമ്പെയ്നറായ ഇമ്രാൻ പ്രതാപ്​ഗർഹിക്ക് യുപിയിലെ കാെല്ലപ്പെട്ട ​ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ബിജെപി. രാജ്യസഭാം​ഗമായ ഇമ്രാൻ ...

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ വാഹനം വിട്ട് നല്‍കിയ ശേഷം ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച്‌ വനിതാ കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലാജെ

ബംഗളൂരു‍: തന്റെ കണ്‍മുന്നില്‍ വച്ച്‌ ഒരു റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വിട്ടു നല്‍കിയ ശേഷം അതുവഴി വന്ന ഒരു ബൈക്കില്‍ ...

‘ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി വളരുകയാണ്’: അഴിമതിരഹിത നേതാവാണ് മോദിയെന്ന് ശോഭാ കരന്ദ്‌ലാജെ

ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി വളരുകയാണെന്ന് കേന്ദ്രസഹമന്ത്രി ശോഭാ കരന്ദ്‌ലാജെ. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ ബി.ജെ.പി വളര്‍ന്നു വലുതാവുകയാണെന്നും ശോഭ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ...

പ്രധാനമന്ത്രിയുടെ വീഡിയോ പങ്ക് വെച്ചതിന് കുവൈത്തിൽ മലയാളി ആക്രമിക്കപ്പെട്ട സംഭവം; അമിത് ഷായ്ക്ക് കത്തെഴുതി ശോഭ കരന്തലജെ എം പി, അക്രമികൾക്കെതിരെ നടപടി ഉറപ്പ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പങ്ക് വെച്ചതിന് കുവൈത്തിൽ മലയാളി യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ നടപടി എടുക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ...

‘കേരള പൊലീസിന്റെ തോക്കുകളും ബുള്ളറ്റുകളും കാണാതാകുമ്പോൾ കേരളത്തിൽ നിന്ന് കണ്ടെടുക്കുന്നത് പാക് നിർമ്മിത വെടിയുണ്ടകൾ‘; സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ശോഭ കരന്തലജെ

ബംഗലൂരു: കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും പാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവം അതീവ ഗുരുതരമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ. സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ...

പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു: ഓച്ചിറയിലെ ചായക്കടക്കാരനെ ഒരു സമുദായം മൊത്തമായി ബഹിഷ്‌കരിച്ചെന്ന് ട്വീറ്റ് ചെയ്ത് ബിജെപി എംപി ശോഭ കരന്തലജെ

ബംഗളൂരു: കൊല്ലം ഓച്ചിറയിലെ ചായക്കടക്കാരന്‍ പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ചതിനെ തുടര്‍ന്ന് ഒരു സമുദായം മൊത്തമായി അദ്ദേഹത്തെ ബഹിഷ്‌കരിച്ചതായി ബിജെപി എംപി ശോഭ കരന്തലജെ. ട്വിറ്ററിൽ‍ ആണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist