Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘കേരള പൊലീസിന്റെ തോക്കുകളും ബുള്ളറ്റുകളും കാണാതാകുമ്പോൾ കേരളത്തിൽ നിന്ന് കണ്ടെടുക്കുന്നത് പാക് നിർമ്മിത വെടിയുണ്ടകൾ‘; സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ശോഭ കരന്തലജെ

by Brave India Desk
Feb 23, 2020, 12:22 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ബംഗലൂരു: കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും പാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവം അതീവ ഗുരുതരമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ. സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്ന് അവർ ആരോപിച്ചു.

കൊല്ലം കുളത്തൂപ്പുഴയിൽ പാലത്തിന് സമീപം ലോംഗ് റേഞ്ച് റൈഫിളുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള പാക് നിർമ്മിതമായ 14 സജീവ വെടിയുണ്ടകൾ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റുടുക്കാൻ തയ്യാറാകുന്ന പശ്ചാത്തലത്തിലായിരുന്നു ശോഭ കരന്തലജെയുടെ പ്രതികരണം.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

‘കേരള പൊലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും ബുള്ളറ്റുകളും റൈഫിളുകളും കാണാതാകുന്നു. പൗരത്വ ഭേദഗതി നിയമത്തിനെ പിന്തുണയ്ക്കുന്നതിന് ഹിന്ദുക്കൾ വിവേചനത്തിന് ഇരകളാകുന്നു. ഇപ്പോൾ പാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകളും സംസ്ഥാനത്ത് നിന്നും കണ്ടെത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം. കേരളത്തിൽ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം.‘ ശോഭ കരന്തലജെ ട്വീറ്റ് ചെയ്തു.

https://twitter.com/ShobhaBJP/status/1231430165613252608

പ്ലാസ്റ്റിക് കവറിലാക്കി പത്രത്തിൽ പൊതിഞ്ഞ നിലയിൽ തമിഴ്നാട് അതിർത്തിക്ക് സമീപമുള്ള കുളത്തൂപ്പുഴയിൽ നിന്നും 70 കിലോമീറ്റർ അകലെയായിട്ടായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പൊതി തുറന്ന് നോക്കിയ ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പാകിസ്ഥാൻ ഓർഡ്നൻസ് ഫാക്ടറിയുടെ മുദ്രയുള്ള 7.62 എം എം വെടിയുണ്ടകൾ 1981-82 കാലയളവിൽ നിർമ്മിച്ചവയാകാനാണ് സാദ്ധ്യതയെന്ന് അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെ സംസ്ഥാന പൊലീസിന്റെ ആയുധ ശേഖരത്തിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തിൽ സി എ ജിയുടെ കണ്ടെത്തൽ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നിന്നും പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം സർക്കാരിനെയും പൊലീസിനെയും ഒരേ പോലെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

Tags: shobha karandlajePak Bullets found from Kerala
Share312
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies