സിക്കിമിൽ ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തു : രോഗം സ്ഥിരീകരിച്ചത് ഡൽഹിയിൽ നിന്നെത്തിയ ആൾക്ക്
സിക്കിമിൽ കോവിഡ് -19 രോഗബാധ റിപ്പോർട്ട് ചെയ്തു.ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയയാൾക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ രേഖപ്പെടുത്തുന്ന ആദ്യത്തെ കേസാണിത്.സിക്കിം ആരോഗ്യവകുപ്പ് ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദക്ഷിണ ...