യുപിഐ ഐഡികൾ റദ്ദാക്കും; മൊബൈൽ നമ്പർ ആക്ടീവല്ലെങ്കിൽ സൂക്ഷിച്ചോളൂ..
രാജ്യവ്യാപകമായി ഇന്ന് ഡിജിറ്റൽ പണവിനിമയത്തിന് ഉപയോഗിക്കുന്ന ഒന്നാണ് യുപിഐകൾ. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു തൽക്ഷണ പെയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റർഫേസ് ...