കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികൾക്ക് 5000 രൂപ പ്രതിമാസ പെൻഷൻ, സൗജന്യ വിദ്യാഭ്യാസം, സൗജന്യ റേഷൻ; വൻ പ്രഖ്യാപനങ്ങളുമായി മധ്യപ്രദേശ് സർക്കാർ
ഡൽഹി: കൊവിഡ് കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി മധ്യപ്രദേശ് സർക്കാർ. കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ കുട്ടികൾക്ക് പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകും. ഇവർക്ക് സൗജന്യ റേഷനും ...