എരുമപ്പെട്ടിയിൽ പറമ്പിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും; അന്വേഷണം ആരംഭിച്ച് പോലീസ്
തൃശ്ശൂർ: എരുമപ്പെട്ടിയിൽ പറമ്പിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടിയും മറ്റ് ഭാഗങ്ങളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തി അസ്ഥികൂടം ...