ഉറങ്ങിയും വണ്ണം കുറയ്ക്കാം: പട്ടിണി കിടന്നിട്ടും അരയിഞ്ച് പോലും കുറയാത്തവർക്കായി പ്രത്യേകം…
ജീവിതം നന്നായി ആസ്വദിക്കുവാൻ ആരോഗ്യത്തോടെ ഇരിക്കുക എന്നത് മർമ്മപ്രധാനമായ കാര്യമാണ്. എന്നാൽ പലരും അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്നു.പൊണ്ണത്തടിയെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടുന്നവരാണോ നിങ്ങൾ?, എന്നാല്‍ ഇനി സങ്കടപ്പെടണ്ട. ...