അമേഠിയിലെ ജനങ്ങളുടെ മാജിക് നേരില്‍ കണ്ടയാളാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിക്കാന്‍ നടക്കുന്നത്; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ മാജിക്ക് നേരില്‍കണ്ട വ്യക്തിയാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കാന്‍ ...