പാമ്പ് ശരിക്കും നിധി കാക്കുമോ ? ; പൊത്തിൽ പാമ്പിനെ തിരഞ്ഞപ്പോൾ കിട്ടിയത് ; ഞെട്ടിക്കുന്നത്
തൃശ്ശൂർ : പൊത്തിൽ പാമ്പിനെ കണ്ട് തിരഞ്ഞപ്പോൾ കിട്ടിയത് സ്വർണമടങ്ങിയ പേഴ്‌സ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ് പാമ്പിനെ പിടികൂടുന്നതിനിടെ പേഴ്‌സ് ലഭിച്ചത്. തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് സംഭവം . ...