പതിനേഴുകാരന് തുടർച്ചയായി ഒരേ പാമ്പിന്റെ തന്നെ കടിയേറ്റത് എട്ട് തവണ; സംഭവം യുപിയിൽ
ഉത്തർപ്രദേശിൽ യാഷ്‌രാജ് മിശ്രയെന്ന പതിനേഴുകാരന് തുടർച്ചയായി പാമ്പുകടിയേറ്റത് എട്ട് തവണ. ബസ്തി ജില്ലയിൽ ആണ് സംഭവം. ഒരേ പാമ്പ് തന്നെയാണ് ഈ പതിനേഴുകാരനെ ആക്രമിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ...