SNDP Yogam General Secretary Vellappally Natesan

”രാജ്യത്ത് മു‌സ്ലീങ്ങളെക്കാൾ മതം മാറ്റം നടത്തുന്നത് ക്രിസ്‌ത്യാനികൾ; സത്യം തുറന്നുപറയുമ്പോൾ വർഗീയവാദി ആക്കുകയാണ്; മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല”; പാലാ ബിഷപ്പിനെതിരെ വെളളാപ്പള‌ളി

കൊല്ലം: രാജ്യത്ത് മു‌സ്ലീങ്ങളെക്കാൾ കൂടുതൽ മതം മാറ്റം നടത്തുന്നത് ക്രിസ്‌ത്യാനികളാണെന്ന് വെള‌ളാപ്പള‌ളി നടേശൻ. എന്നാൽ എല്ലാ ക്രിസ്‌ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നു പറയുമ്പോൾ വർഗീയവാദി ...

”എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാന്‍ പറ്റില്ല; ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്നു കുത്തി”- വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് കുത്തിയ അനുഭവമാണ് തനിക്കുള്ളതെന്നും എസ്.എന്‍.ഡി.പി യോഗം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . സ്വകാര്യ ...

‘വർഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നു‘; നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രകടനം കാഴ്ചവെക്കുമെന്ന് വെള്ളാപ്പള്ളി

കൊല്ലം: വർഗ്ഗീയത ഇല്ലെന്നു പറയുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുന്നുവെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ...

തുഷാര്‍ വെള്ളാപ്പള്ളി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് വെളളാപ്പളളി നടേശന്‍

തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ...

വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച് പിണറായിയും മറ്റ് മന്ത്രിമാരും: കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സര്‍ക്കാര്‍ വക സഹായം

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ ചെന്ന് കണ്ട് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് ...

“തുഷാര്‍ മത്സരിക്കരുത്”: നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ഔദ്യോഗിക ...

“സംസ്ഥാനത്തെ സാഹചര്യം ബി.ജെ.പിക്ക് അനുകൂലം”: ബി.ജെ.പിയുടെ ശബരിമല സമരം വിജയമെന്ന് വെള്ളാപ്പള്ളി തന്നെ സമ്മതിച്ചുവെന്ന് ശ്രീധരന്‍ പിള്ള

നിലവില്‍ കേരളത്തിലുള്ള സാഹചര്യം ബി.ജെ.പിക്ക് അനുകൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. അഖിലേന്ത്യ തലത്തില്‍ നടത്തിയ പഠനങ്ങളും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലും കേരളം ബി.ജെ.പിക്ക് ...

വനിതാ മതില്‍ തകര്‍ന്നതിന് പിന്നാലെ നവോത്ഥാന സമിതിയിലും വിള്ളല്‍, വെള്ളാപ്പള്ളിക്കെതിരെ വാളെടുത്ത് പുന്നലയും വിദ്യാസാഗറും

  വനിതാ മതില്‍ പരാജയപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിന് വലിയ തിരിച്ചടിയായി നവോത്ഥാന സമിതിയില്‍ ഭിന്നത. വനിതാ മതില്‍ സംഘാടക സമിതി ചെയര്‍മാനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ...

“ബി.ജെ.പിയും എന്‍.എസ്.എസും അണ്ണനും തമ്പിയും”: എന്‍.എസ്.എസ് ബി.ജെ.പിക്ക് കീഴടങ്ങിയെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്‍.എസ്.എസ് ബി.ജെ.പിക്ക് കീഴടങ്ങിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പിയും എന്‍.എസ്.എസും അണ്ണനും തമ്പിയും പോലെയായെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം എന്ന് ...

സംവരണ വിഷയത്തിലും അച്ഛനും മകനും രണ്ടു തട്ടില്‍: സംവരണ ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ വെള്ളാപ്പള്ളി, മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തുഷാര്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്‍ വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും തമ്മില്‍ അഭിപ്രായ ...

‘സി.പി.എം ചതിച്ചിട്ടില്ല’ ആചാരലംഘനം നടന്നിട്ടും സിപിഎമ്മിനെയും, പിണറായിയേയും കൈവിടാതെ വെള്ളാപ്പള്ളി, നിരാശ ആക്ടിവിസ്റ്റുകളുടെ ദര്‍ശനത്തില്‍ മാത്രം

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ പ്രവേശിച്ചതില്‍ സി.പി.എം ചതിച്ചിട്ടില്ലായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേസമയം ശബരിമലയില്‍ പിന്‍വാതിലിലൂടെ യുവതികള്‍ ദര്‍ശനം ...

“ഇനിയും യുവതികള്‍ വന്നാല്‍ സംരംക്ഷണം നല്‍കും”: വെള്ളാപ്പള്ളിക്ക് ഓരോ വിഷയത്തിലും ഓരോ നിലപാടെന്ന് എം.എം.മണി

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഇനിയും യുവതികള്‍ വന്നാല്‍ സംരംക്ഷണം നല്‍കുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. അതേസമയം എസ്.എന്‍.ഡി.പി യോഗം ജനറല്‍ ...

സി.പി.എം സവര്‍ണലോബിയുടെ പിടിയിലാണെന്ന് വെള്ളാപ്പള്ളി: ”ഞങ്ങള്‍ പറഞ്ഞാല്‍ മുട്ടവടിയ്ക്ക് അടി, എന്‍.എസ്.എസാണെങ്കില്‍ മയില്‍ പീലി തലോടല്‍”

സംസ്ഥാന സര്‍ക്കാര്‍ സവര്‍ണലോബിയുടെ പിടിയിലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. പിന്നാക്കക്കാരന്റെ വോട്ടും മുന്നാക്കക്കാരന്റെ ഭരണവുമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist