സോനയെ മതംമാറാൻ നിർബന്ധിച്ചു,ചുണ്ടുകൾക്കടക്കം പരിക്ക്; ആത്മഹത്യ കുറിപ്പ്:റമീസിന്റെ ഉപ്പയെയും ഉമ്മയെയും ചോദ്യം ചെയ്യും
കോതമംഗലത്തെ ടിസിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിന്റെ ഉപ്പയെയും ഉമ്മയെയും ഇന്ന് ചോദ്യം ചെയ്യും. ഇവരെയും കേസിൽ പ്രതി ചേർക്കുമെന്നാണ് വിവരം. റമീസിൽ നിന്ന് നേരിട്ട ...