ഇലോൺ മസ്കിന്റെ സ്പേസ് എക്‌സ് പരീക്ഷണ കേന്ദ്രത്തിൽ വൻസ്ഫോടനം ; സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു
ന്യൂയോർക്ക് : ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സിന് വീണ്ടും തിരിച്ചടി. ടെക്സാസിലെ മാസിയിലെ സ്‌പേസ് എക്‌സ് പരീക്ഷണ കേന്ദ്രത്തിൽ സ്ഫോടനം. ഒരു സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചതാണ് ഉഗ്രസ്ഫോടനത്തിന് ...