ചോദ്യം ചെയ്യലിന് പിന്നാലെ സ്പീക്കർ ഡോളർ കൈമാറിയെന്ന് പറയുന്ന ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന
തിരുവനന്തപുരം : സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സരിത്തിന് ഡോളർ കൈമാറിയെന്ന് പറയുന്ന ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. പേട്ടയിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഫ്ലാറ്റിൽ സ്പീക്കർ ...