ഇന്ത്യയോട് പിണങ്ങി ലോകകപ്പ് വേണ്ടെന്ന് വെച്ചു; ഇപ്പോൾ അനുനയ നീക്കവുമായി ബംഗ്ലാദേശ്!; ബിഎൻപി സർക്കാർ നയം വ്യക്തമാക്കുന്നു
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് കീഴിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെത്തുടർന്ന് തകർന്നുപോയ ക്രിക്കറ്റ് ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ നീക്കവുമായി ബംഗ്ലാദേശിലെ പുതിയ സർക്കാർ. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ...












