സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ ഉൽപാദനം: പനസിയ ബയോടെക്കിന് ഡി.സി.ജി.ഐ ലൈസന്‍സ്, പ്രതിവര്‍ഷം നിർമ്മിക്കുക 100 മില്യണ്‍ ഡോസ്
ഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്നിക് V ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിന് പ്രമുഖ ഫാര്‍മ കമ്പനിയായ പനസിയ ബയോടെക്കിന് ദി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) ...