അണ്ണാറക്കണ്ണന്മാർ നമ്മൾ വിചാരിച്ചതുപോലെയല്ല; മാംസഭോജികൾ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ
നമ്മുടെ വീടിന് ചുറ്റും ഏറ്റവും കൂടുതൽ കാണുന്ന ഒരു ജീവിയാണ് അണ്ണാറക്കണ്ണന്മാർ. ഇവയെ ഒന്ന് പിടിക്കാനും ലാളിക്കാനും എല്ലാവർക്കും ഇഷ്ടമാണെങ്കിലും കണ്ണടച്ച് തുറക്കും മുമ്പേ പായുന്ന ഇവന്മാരെ ...